ജില്ലാ പട്ടിക ജാതി വികസന ഓഫീസറുടെ കത്ത് പ്രകാരം 2023-24 അക്കാദമിക വർഷത്തിൽ ഇനിയും പോസ്റ്റ് മെട്രിക് ഫ്രെഷ് / റിന്യൂവൽ ചെയ്യാൻ അർഹതയുള്ള വിദ്യാർത്ഥികളുടെ അപേക്ഷകൾ 14.8.2024 ന് മുമ്പായി ഇഗ്രാൻ്റ് സ് പോർട്ടലിൽ ഓൺലൈനായി അപേക്ഷിച്ച് ഹാർഡ് കോപ്പി കോളേജ് ഓഫീസിൽ എത്തിക്കേണ്ടതാണ്